തൃശൂർ : ലഹരി ഉപയോഗിച്ച് ബസ് സർവീസ് നടത്തിയ ഡ്രൈവറും കണ്ടക്ടറും പിടിയിൽ. തൃശ്ശൂരിൽ രണ്ടിടങ്ങളിലായിട്ടാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചതിന് എം.കെ.കെ. ബസിലെ ഡ്രൈവർ ചൂണ്ടൽ സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. ഹാൻസ് ഉപയോഗിച്ചതിന് പിടിയിലായത് ഫീസുമോൻ ബസിലെ കണ്ടക്ടർ അജിത്.