Updatesദുബായിൽ ഹൃദയാഘാതം മൂലം കരയാമുട്ടം സ്വദേശി മരിച്ചു. February 17, 2024 Share0 തൃപ്രയാർ: ദുബായിൽ ഹൃദയാഘാതം മൂലം കരയാമുട്ടം സ്വദേശി മരിച്ചു. കരയാമുട്ടം കിഴക്കൻ ശങ്കരൻ മകൻ സന്തോഷ് ( 47) ആണ് മരിച്ചത്. മാതാവ്: ശാന്ത. ഭാര്യ: ധന്യ.മക്കൾ: അനന്തകൃഷ്ണൻ, സജിൽ കൃഷ്ണൻ, നിള ലക്ഷ്മി