Updatesറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണ മേനോൻ അന്തരിച്ചു February 18, 2024 Share0 കൊടുങ്ങല്ലൂർ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവഞ്ചിക്കുളം നന്ദിക്കപ്പറമ്പിൽ ഗോപാലകൃഷ്ണ മേനോൻ (77) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: നമ്പാത്ത് സുധ.മകൾ: ജയലക്ഷ്മി.മരുമകൻ: രാജേഷ്.