Updatesസുഹറാബി അന്തരിച്ചു February 18, 2024 Share0 തൃപ്രയാർ: പുതിയവീട്ടിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ സുഹറാബി (68) അന്തരിച്ചു. സഹോദരൻ: പരേതനായ ഹനീഫ പണിക്കാവീട്ടിൽ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് ചൂലൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.