Updatesവാടാനപ്പള്ളിയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഒരാൾക്ക് പരിക്ക്. February 18, 2024 Share0 വാടാനപ്പള്ളി: ഗണേശമംഗലം കിഴക്ക് മേപ്പറങ്ങാട് ക്ഷേത്രത്തിന് മുൻവശം മറ്റൊരു ബൈക്കിന് സൈഡ് കൊടുത്തതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾക്ക് പരിക്ക്. തൃപ്രയാർ സ്വദേശി കുമരപുരത്ത് രഞ്ജിത്തിനാണ് പരിക്കേറ്റത്.