Updatesറിട്ട. പോലീസ് മോഹൻലാൽ അന്തരിച്ചു. February 18, 2024February 18, 2024 Share2 പെരിങ്ങോട്ടുക്കര: പൊറ്റെക്കാട്ട് പരേതനായ ചേന്നുകുട്ടി മകൻ മോഹൻലാൽ (66) അന്തരിച്ചു. റിട്ട. പോലീസുക്കാരൻ ആണ്.ഭാര്യ: വിജയകുമാരി.മക്കൾ: സൗമ്യ, സന്ദീപ്.മരുമക്കൾ: ജയേഷ്, നികിത. സംസ്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ.