News One Thrissur
Updates

അബ്ദുൽ ഖാദർ അന്തരിച്ചു

കൊടുങ്ങല്ലൂർ: എറിയാട് കെവിഎച്ച് എസ്എസ്ന് വടക്ക് വശം തരുപീടികയിൽ അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഖബറടക്കം മാടവന മുഹയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഭാര്യ: ജമീല

മക്കൾ: ബുഷറ, ഷമീർ, നൗഫൽ.

മരുമക്കൾ: അബ്ദുൽ ഗഫൂർ (സൗദി), ഷമീന, റജീന.

Related posts

അംബേദ്ക്കർക്കെതിരെ പരാമർശം: സിപിഐ പ്രകടനം നടത്തി.

Sudheer K

മാസ്സ് കേരള ജില്ലാ സമ്മേളനം

Sudheer K

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു

Sudheer K

Leave a Comment

error: Content is protected !!