News One Thrissur
Updates

അമ്മിണി അന്തരിച്ചു 

വെള്ളാങ്ങല്ലൂർ: കല്പറമ്പ് മുത്തിരിത്തിപറമ്പിൽ അമ്മിണി ( 97 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊച്ചപ്പൻ.

മക്കൾ: ശാന്ത, നന്ദനൻ, ചന്ദ്രിക, രമണി, പരേതനായ രാജൻ.

മരുമക്കൾ: ഉണ്ണി, സുമ, സുകുമാരൻ, മല്ലിക, മോഹനൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Related posts

അരിമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്റ്റേജ്സമർപ്പണം നടത്തി.

Sudheer K

ഇന്ദിര അന്തരിച്ചു.

Sudheer K

പെരിഞ്ഞനത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!