തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടും. 6 ജില്ലകളിൽ അധികൃതർ മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും. 2-4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.
previous post