Thrissurആന്റോ അന്തരിച്ചു. February 19, 2024 Share0 പുത്തൻപീടിക: വപ്പുഴ തട്ടിൽ മണ്ടി ദേവസ്സി മകൻ ആന്റോ ( 63 ) അന്തരിച്ചു. സംസ്കാരം ചൊവ്വ ( 20.02.2024 ) രാവിലെ 9 ന്.പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. പരേതന്റെ കണ്ണുകൾ അങ്കമാലി ഐ ബാങ്കിലേക്ക് ദാനം ചെയ്തു.