വാടാനപ്പള്ളി : ചേറ്റുവയില്‍ കണ്ടെയ്നർ ലോറിക്ക് പുറകിൽ ടെമ്പോ ട്രാവലർ ഇടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ ഉദയഭാനു, യൂസഫ്, ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ് മൂവരും. രാത്രി 12 ഓടെ ചേറ്റുവ പാലത്തിലായിരുന്നു അപകടം.
next post