Thrissurഷീന അന്തരിച്ചു February 20, 2024 Share0 ചെമ്മാപ്പിള്ളി: കുരുടിയാറ ദേവദാസിൻ്റെ ഭാര്യയും, തണ്ടാശ്ശേരി ഗോപിനാഥൻ്റെ മകളുമായ ഷീന (58) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് ചെമ്മാപ്പിള്ളി കാഞ്ഞിര ചുവട് അമ്പലത്തിന് വടക്ക് വശമുള്ള വസതിയിൽ.