Updatesക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി February 20, 2024 Share1 തൃശൂർ: തൃശൂർ കീരംകുളങ്ങര ക്ഷേത്രക്കുളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരനായ എറണാകുളം സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.