News One Thrissur
Thrissur

ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. 

എടമുട്ടം: വാഴപ്പുള്ളി കൃഷ്ണൻ മകൻ ബാലകൃഷ്ണൻ മാസ്റ്റർ (91) അന്തരിച്ചു. പാലപ്പെട്ടി സരസ്വതി വിലാസം സ്കൂളിലെ അധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ ബേബി ടീച്ചർ

മക്കൾ: അനൂപ്(സൂപ്രണ്ട് സെൻട്രൽ ജി എസ് ടി തൃശൂർ), സലിൽ, സജിത്(റിട്ട പ്രിൻസിപ്പൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻ്ററി സ്കൂൾ).

മരുമക്കൾ: വിജയ, ശ്രീന (ഇൻകം ടാക്സ് ഓഫീസർ തൃശൂർ), സിനി (ജില്ലാ കോടതി). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Related posts

വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

Sudheer K

ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ് പെരിങ്ങോട്ടുകര സ്വദേശി അബ്ദു റസാഖ് അന്തരിച്ചു

Sudheer K

ഗുരുവായൂരിൽ മൂര്‍ഖനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു.

Sudheer K

Leave a Comment

error: Content is protected !!