കാഞ്ഞാണി: മണലൂർ മഞ്ചാടിയിൽ തന്ദിക്കൽ കോടങ്കണ്ടത്ത് പൊറിഞ്ചു മകൻ കുഞ്ഞിപ്പാലു മാസ്റ്റർ (88) അന്തരിച്ചു. ഏനാമാവ് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ റിട്ടേർഡ് പ്രധാനധ്യാപകനായിരുന്നു. സംസ്ക്കാരം പിന്നീട്. ഭാര്യ: മേരി.
മക്കൾ: റെജി, വർഗീസ്, നിഷ, നിധി. മരുമക്കൾ: ഫ്ലോജി, ഫിസ്സി, ഷൈജു, ജ്യൂട്.