Thrissurകുന്നത്ത് ശങ്കരൻ അന്തരിച്ചു. February 21, 2024 Share0 പുത്തൻപീടിക: കുന്നത്ത് കണ്ണപ്പൻ മകൻ ശങ്കരൻ (97) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10ന് മകൻ ബാബുവിന്റെ വസതിയിൽ.ഭാര്യ: പരേതയായ ലീലാമണി.മക്കൾ: കുമുതാഭായ്, ബാബുരാജ്, മുരളീധരൻ, ഷാജി, ഷീജ, പരേതയായ ജിജി.മരുമക്കൾ: കാർത്തികേയൻ, ശോഭ, ഉമ, പ്രിയ, സുധീഷ്.