എറിയാട്: ഏറിയാട് കുറിഞ്ഞിപ്പുറം പമ്പ് ഹൗസിൽ വാൽവ് തകരാറ് പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊടുങ്ങല്ലൂര് മുനിസിപ്പാലിറ്റിയിലെ മേത്തല സോണിലും എറിയാട് എടവിലങ്ങ് പഞ്ചായത്ത് പ്രദേശങ്ങളിലും ഇന്ന് (21-02-2024) പൂർണമായും നാളെ ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. ജല വിതരണം സാധാരണ നിലയിലേക്ക് എത്തുന്നതിന് ഒരാഴ്ച വരെ സമയം എടുത്തേക്കാം.
previous post