കയ്പമംഗലം: പുതിയ വീട്ടിൽ മുഹമ്മദ് ഭാര്യ കദീജ (94) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 5ന് ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി ഖബർസ്ഥാനിൽ. മക്കൾ: പി.എം. അഹമ്മദ് (ജില്ലാ പഞ്ചായത്തംഗം) ഉബൈദുള്ള, മുഹമ്മദ് ഇബ്രാഹിം, ഐഷ, അബ്ദുൾ മജീദ്, അബ്ദുൾ ഹക്ക്, ഉമ്മർ, ഫാത്തിമ, മുഹമ്മദ് ഇസ്മായിൽ.
മരുമക്കൾ: സുഹറ, ഐഷ , സബൂറ, ആസാദ്, റംല, അസ്മ സുനി , മുഹമ്മദ് ബഷീർ, മുംതാസ്.