News One Thrissur
Thrissur

ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തൃശൂർ: തൃശൂർ പുഴയ്ക്കലിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കാനാട്ടുകര സ്വദേശി വൃന്ദാവനത്തിൽ രാമകൃഷണൻ (66) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയാണ് പുഴക്കൽ പാടത്ത് സംസ്ഥാന പാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തൃശൂർ നിന്ന് കുന്നംകുളം ഭാഗത്തേക്ക്‌ ചരക്കുമായി പോയിരുന്ന ലോറി രാംകൃഷ്ണനെ ഇരിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാംകൃഷ്ണനെ മുതുവറ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Related posts

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

Sudheer K

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ജനയെ ആദരിച്ചു

Sudheer K

മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം; പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!