News One Thrissur
Thrissur

രവീന്ദ്രൻ അന്തരിച്ചു. 

തളിക്കുളം: കൊപ്രക്കളം എരണേഴത്ത് പടിഞ്ഞാട്ടയിൽ രാമൻ മകൻ രവീന്ദ്രൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 6 ന്. ഭാര്യ: പരേതയായ കമല.

മക്കൾ: സുജീവ് നിഷാന്ത്‌, സൗമിനി, മിലാനി.

മരുമക്കൾ: സജിത, സഹദേവൻ, റോബിൻ കാർത്തിക്.

Related posts

ജേക്കബ് അന്തരിച്ചു

Sudheer K

വിസ്മയകാഴ്ചകളൊരുക്കി സിഎസ് എം കിൻ്റർഗാർട്ടൻ ‘പ്രോജക്ട് എക്സിബിഷൻ’

Sudheer K

ബജറ്റിൽ അവഗണന: വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ജനകീയ സമര സമിതി ധർണ. 

Sudheer K

Leave a Comment

error: Content is protected !!