Thrissurരാമകൃഷ്ണൻ അന്തരിച്ചു. February 21, 2024 Share0 അന്തിക്കാട്: ആൽ സെൻ്ററിന് കിഴക്ക് ചെറിയ കുളങ്ങര ക്ഷേത്രത്തിനു സമീപം വടക്കേപ്പുര വീട്ടിൽ രാമകൃഷ്ണൻ(65) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 8.30 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: സതി.മക്കൾ: അരുൺ, ആതിര.മരുമകൻ: അഭിലാഷ്.