Thrissurസജീവൻ അന്തരിച്ചു. February 21, 2024 Share0 ചാഴൂർ: ചിറാക്കോലി സജീവൻ (60) അന്തരിച്ചു. നിരവധി അമേച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴം പകൽ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ബീന.മക്കൾ: അഷിത, ആദി