അന്തിക്കാട്: ചാഴൂർ എസ്എൻഎം എച്ച്എസ് സ്‌കൂളിലെ മുൻ അധ്യാപിക അന്തിക്കാട് സെന്ററിന് പടിഞ്ഞാറ് കോഴിപ്പറമ്പിൽ കാഞ്ചന (69) അന്തരിച്ചു. ഭർത്താവ് : പ്രൊഫ. കെ.കെ. ശ്രീനിവാസൻ (റിട്ട. പ്രൊഫസർ എസ്എൻ കോളേജ്).
മക്കൾ: സിമി (പ്രധാനാധ്യാപിക, എയുപി സ്‌കൂൾ മാങ്ങാട്ടുകര), ശീതൾ (ബെൽജിയം), ശ്രീചന്ദ് (ദുബായ്). മരുമക്കൾ: പരേതനായ മനോജ്, സുധീർ, അശ്വതി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ.