Thrissurകിഴുപ്പിള്ളിക്കര സെൻ്ററിലെ ഓട്ടോഡ്രൈവർ രവീന്ദ്രൻ അന്തരിച്ചു. February 23, 2024February 23, 2024 Share1 കിഴുപ്പിള്ളിക്കര: സെൻ്ററിലെ ഓട്ടോഡ്രൈവർ ഗവ. നളന്ദ സ്കൂളിന് സമീപം കൊയ് വൂര് വടുക്കൂട്ട് രവീന്ദ്രൻ (52 ) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 8.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.ഭാര്യ : ഇന്ദിര (ഇന്ദു )മക്കൾ : ആദിത്യ,ദേവദത്ത്.