കണ്ടശ്ശാംകടവ്: മാമ്പുള്ളി റോഡിൽ കരുവത്ത് കൊച്ചക്കൻ മകൻ വേലായുധൻ (86) അന്തരിച്ചു. റിട്ടയേർഡ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ആണ്. ഭാര്യ: മാലതി.
മക്കൾ: രാജേഷ് (എക്സെസ് വകുപ്പ്), ഗിരീഷ് (പോലീസ് വകുപ്പ് ). മരുമക്കൾ: രാജി(ടീച്ചർ), കല.
സംസ്കാരം ഇന്ന് ( 24/02/24) വൈകീട്ട് 4ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.