Thrissurമണി അന്തരിച്ചു February 24, 2024February 24, 2024 Share0 അരിമ്പൂർ: വാരിയം റോഡിൽ കുറുവീട്ടീൽ മണി (52) അന്തരിച്ചു. ഏഷ്യനെറ്റ് ന്യൂസ് മുൻ ജീവനക്കാരനാണ്. ഭാര്യ: സരിത.മകൾ: ക്രിഷ്ണപ്രിയ.അമ്മ: കറുവീട്ടിൽ തങ്കമ്മപിതാവ്: വടശ്ശേരി നാരായണൻ നായർ. സംസ്കാരം ഞായർ ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ.