News One Thrissur
Thrissur

തൃശൂരിൽ വൻ മയക്കു മരുന്ന് വേട്ട : മൂന്നേമുക്കാൽ കോടി രൂപയുടെ ലഹരി മരുന്ന് പിടി കൂടി, രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: കുതിരാനിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനിൽ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, പീച്ചി പൊലീസും ചേർന്നായിരുന്നു പരിശോധന.

 

 

 

 

Related posts

സുരേഷ് ഗോപി സത്യൻ അന്തിക്കാടിൻ്റെ വീട്ടിൽ സന്ദർശനം നടത്തി ; ലോകസഭ തിരഞ്ഞെടുപ്പിൽ വ്യക്തിപരമായി ആരെയും താൻ പിന്തുണച്ചിട്ടില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട്

Sudheer K

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് നിര്യാതനായി

Sudheer K

ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണം – പ്രിയങ്ക ഗാന്ധി. 

Sudheer K

Leave a Comment

error: Content is protected !!