വാടാനപ്പള്ളി: തൃത്തല്ലൂർ ആശാൻ റോഡ് പണിക്കവീട്ടിൽ കദീജ (കയ്യ.85) അന്തരിച്ചു. ഖബറടക്കം നടത്തി. ഭർത്താവ്: പരേതനായ വീരാവുണ്ണി. മക്കൾ: മർളിയ, ആരിഫ, മുസ്തഫ (നാട്ടിക കുടുംബാരോഗ്യ കേന്ദ്രം), അക്ബർ ( ഓട്ടോ തൊഴിലാളി). മരുമക്കൾ: അബ്ദുള്ളക്കുട്ടി, ഹമീദ്, ആബിദ (ചാവക്കാട് താലൂക്ക് ഓഫീസ് ), സാബിറ (പഞ്ചായത്ത് ഡിഡിപി തൃശൂർ).