News One Thrissur
ThrissurUpdates

അശോകൻ അന്തരിച്ചു.

നാട്ടിക: പഴയ കോട്ടൺ മില്ലിനു സമീപം വലിയപുരയ്ക്കൽ തോട്ടുപുര കുമാര സ്വാമിയുടെ മകൻ അശോകൻ (82) അന്തരിച്ചു. ഭാര്യ: സുനന്ദ.

മക്കൾ: രമേഷ്,രൂപേഷ്.

മരുമക്കൾ: നിഷ്, സിനി. സംസ്കാരം നാളെ രാവിലെ വടൂക്കര ശ്മശാനത്തിൽ.

Related posts

ചാവക്കാട് ടോറസ് ലോറി ബൈക്കിലിടിച്ചു യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

കൈപ്പിള്ളി – വെളുത്തൂർ അകമ്പാടത്ത് പുല്ലിന് തീപിടിച്ചു

Sudheer K

Leave a Comment

error: Content is protected !!