News One Thrissur
ThrissurUpdates

ചോറ്റാനിക്കര മകം തൊഴാൻ പോയ ശ്രീനാരായണപുരം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു.

കൊടുങ്ങല്ലൂർ: ചോറ്റാനിക്കര മകം തൊഴാൻ ഭർത്താവിനോടൊപ്പം പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. ശ്രീനാരായണപുരം ആമണ്ടൂരിൽ താമസിക്കുന്ന വലിയകത്ത് മണികണ്ഠൻ്റെ ഭാര്യ ശ്രീജ(45)യാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെ എറണാകുളം ഇടപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ഹാൻഡിലിൽ കാർ തട്ടിയതിനെ തുടർന്ന് മണികണ്ഠനും ശ്രീജയും വീഴുകയായിരുന്നു. റോഡിൽ വീണ ശ്രീജയെ മറ്റൊരു വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്.

Related posts

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

Sudheer K

ലക്ഷങ്ങളുടെ മലഞ്ചരക്ക് മോഷണം നടത്തിയ വാടാനപ്പള്ളി സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ.

Sudheer K

തളിക്കുളത്ത് രവി, ബിനേഷ്, കണ്ണൻ രകത സാക്ഷി ദിനം ആചരിച്ചു.

Sudheer K

Leave a Comment

error: Content is protected !!