News One Thrissur
Thrissur

മറിയാമ്മ അന്തരിച്ചു.

വലപ്പാട്: ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം തട്ടിൽ പരേതനായ കുഞ്ഞിപാലു ഭാര്യ മറിയാമ്മ (81) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

മക്കൾ: ബെന്നി, സോനി, സണ്ണി, മിനി, ഡെന്നി പരേതനായ പീയൂസ്

മരുമക്കൾ: ബേബി, മേഗി, തോമസ്, സിനി വർക്കി, രേഷ്മ.

 

Related posts

ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ചു ഡോക്ടറിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയ കേസ്: യുവാവ് അറസ്റ്റിൽ

Sudheer K

റു​ഖി​യ നി​ര്യാ​ത​യാ​യി.

Sudheer K

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!