എറവ്: കപ്പൽ പള്ളിക്കു പിൻവശം ഉല്ലാസ് നഗറിൽ വSക്കൻ പരേതനായ ലോന ഭാര്യ ജോസ്ഫീന (78 ) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ വൈകീട്ട് 4 ന് എറവ് കപ്പൽ പള്ളി സെമിത്തേരിയിൽ.
മക്കൾ: സോഫി, ഫ്ലോറി, സോളി, പരേതനായ സോജൻ.
മരുമക്കൾ: പരേതനായ ജോണി പള്ളികുന്നത്ത്, റാഫി ചിറ്റിലപ്പിള്ളി, റാഫേൽ പായ്മൽ, റീനറ്റ് കാഞ്ഞിരത്തിങ്കൽ.