News One Thrissur
Thrissur

പുഷ്പാർജിനി ടീച്ചർ അന്തരിച്ചു. 

ചെന്ത്രാപ്പിന്നി: മുറ്റിച്ചൂർ പരേതനായ കൃഷ്ണന്റെ (അമ്പാടി മാസ്റ്റർ ) ഭാര്യയും, ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപിക യുമായിരുന്ന പുഷ്പാർജിനി ടീച്ചർ (90) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബാബു, സുരേഷ്ബാബു, സുധ.

Related posts

ജേക്കബ് അന്തരിച്ചു

Sudheer K

കുഞ്ഞുമുഹമ്മദ് അന്തരിച്ചു

Sudheer K

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി.

Sudheer K

Leave a Comment

error: Content is protected !!