News One Thrissur
Thrissur

വാഹനാപകടത്തിൽ പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.

പഴുവിൽ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. കിഴുപ്പിള്ളിക്കര ഠാണാ കടവിനു സമീപം തേറമ്പത്ത് ശങ്കരൻ മകൻ ഗോപി (70) യാണ് മരിച്ചത്. കരാഞ്ചിറ കപ്പേളക്ക് സമീപം വെച്ച് ഒരു മാസം മുമ്പ് പത്രവിതരണം നടത്തുന്ന ടെമ്പോ സൈക്കിളിൽ തട്ടി വീഴുകയായിരുന്നു . തലക്ക് ഗുരുതര പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരനായ ഗോപി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആശ (കുടുംബശ്രീ വർക്കർ).

മക്കൾ: അരുൺ, അഞ്ജു. മരുമകൻ ബിജു. കാട്ടൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.

Related posts

അഴീക്കോട് ടിപ്പർ ലോറികളുടെ ചില്ലുകൾ അടിച്ചു തകർത്തു.

Sudheer K

ജിഷ്ണുവിന്റെ ചികിത്സക്കായി ചേലക്കര നന്മ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി

Sudheer K

പടിയം എടത്തിരി മഹാവിഷ്ണു ക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനം. 

Sudheer K

Leave a Comment

error: Content is protected !!