കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഓഡിറ്റ് വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടറും, പുല്ലൂറ്റ് പോളക്കുളത്ത് ക്ഷേത്രത്തിന് സമീപം കളപ്പാട്ട് ശിവജിയുടെ ഭാര്യയുമായ കെ.ബി ശോഭന (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മകൻ: അജീഷ് (മലേഷ്യ)
മരുമകൾ: സോണി.