News One Thrissur
Thrissur

ഷക്കീല ടീച്ചർ അന്തരിച്ചു.

വാടാനപ്പള്ളി: മമ്മസ്രായില്ലത്ത് സൈനുദ്ദീൻ ഭാര്യയും തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ഷക്കീല ടീച്ചർ (52) അന്തരിച്ചു. ദീർഘകാലം എടശ്ശേരി സി എസ്എം കിൻ്റർ ഗാർഡൻ സ്കൂളിലെ അധ്യാപികയായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 ന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദ് ഖബർസ്‌ഥാനിൽ.

മക്കൾ: ഷനീഷ മെഹജുബിൻ, ഷഹൻഷാ.

മരുമകൻ: നൗഫൽ.

Related posts

കുഞ്ഞിക്കുട്ടി അന്തരിച്ചു

Sudheer K

ആനകേരളത്തിലെ പ്രിയതാരം ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

Sudheer K

കമലാക്ഷി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!