മതിലകം: പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. മതിലകം ഓണാച്ചമ്മാവ് അംഗനവാടിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിക്കൽ ദേവസി മകൻ ജോർജ് (65) ആണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്. സംസ്കാരം ബുധൻ രാവിലെ 10 ന് മതിലകം സെൻ്റ് ജോസഫ് ലത്തീൻ ദേവാലയത്തിൽ.
ഭാര്യ: അമ്മിണി.
മക്കൾ: ജിന്റി (അധ്യാപിക സെൻ്റ് ജോസഫ് സ്കൂൾ), ജിൻസ് (സ്‌പെയ്‌ൻ )
മരുമകൻ : റിനോയ്.