Thrissurചന്ദ്രിക അന്തരിച്ചു February 28, 2024 Share0 പടിയം: കൊട്ടാരപ്പറമ്പ് പുളിപ്പറമ്പിൽ പരേതനായ രാജൻ ഭാര്യ ചന്ദ്രിക (74) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് 2 ന് വീട്ട് വളപ്പിൽ. മക്കൾ: ജിതേന്ദ്രലാൽ, സ്മിത.മരുമക്കൾ: ജലജ, മുരളീധരൻ.