News One Thrissur
Thrissur

ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു

ബ്ലാങ്ങാട്: ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട് അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.20 നാണ് സംഭവം. നാട്ടുകാർ, ഗുരുവായൂർ ഫയർ ഫോഴ്സ്, കോസ്റ്റൽ പോലീസ് എന്നിവർ തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്. രണ്ടു വള്ളങ്ങളും വലകളും കത്തി നശിച്ചു.

Related posts

യുവാവിനെ കോൾ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

Sudheer K

സജീവൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!