Thrissurരുഗ്മാവതി അന്തരിച്ചു February 28, 2024 Share0 വലപ്പാട്: ഗവ. ഹൈസ്കൂളിനു പടിഞ്ഞാറ് താമസിക്കുന്ന ചെറുളി പരേതനായ ഗംഗാധരൻ്റെ ഭാര്യ രുഗ്മാവതി (84) അന്തരിച്ചു.മക്കൾ: ശശികുമാർ,സുധീർ, ശാലിനി, പരേതയായ സൗമിനി.മരുമക്കൾ: ഷൈനി, നിത്യ, നന്ദഗോപൻ, രാജൻ. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ