Thrissurആമിന അന്തരിച്ചു. February 28, 2024 Share0 വലപ്പാട്: ചന്തപ്പടി പടിഞ്ഞാറ് പുതിയവീട്ടിൽ പരേതനായ സെയ്തു ഭാര്യ ആമിന (76) അന്തരിച്ചു. ഖബറടക്കം നടത്തി.മക്കൾ: സലിം (മുംതാസ് ബേക്കറി, വലപ്പാട്) യൂസഫ് (ഷാർജ) മുംതാസ്മരുമക്കൾ: ഹസീബ, ഷാനി, സഗീർ ( ഖത്തർ).