Thrissurകേശവൻ അന്തരിച്ചു February 28, 2024 Share0 നാട്ടിക: എസ്എൻ കോളേജ് ഗ്രൗണ്ടിന് പടിഞ്ഞാറ് പള്ളിത്തറ കേശവൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ സുഭദ്ര.മക്കൾ: പരേതനായ സന്തോഷ്, സജീഷ്, ലളിത, മിനി, ഉഷ, ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.