Thrissurത്രേസ്യ അന്തരിച്ചു February 29, 2024February 29, 2024 Share1 മനക്കൊടി: ചിരിയൻകണ്ടത്ത് ജോസഫ് ഭാര്യ ത്രേസ്യ (80) അന്തരിച്ചു. സംസ്ക്കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4 ന്അരിമ്പൂർ സെൻ്റ് ആൻ്റണിസ് പള്ളിയിൽ. മക്കൾ: ജോയി, ആനി.മരുമക്കൾ: ജോളി, മാത്യൂസ്.