എടത്തിരുത്തി: സിറാജ് നഗറിൽ താമസിക്കുന്ന പുതിയ വീട്ടിൽ മലബാർ മൊയ്തീൻകുട്ടി ( 75 ) അന്തരിച്ചു. ഭാര്യ: ഷെരീഫ.
മക്കൾ: ഷിഹാബ്, ഷീന, ഗഫൂർ, ഷെഫീന, ഷെനീബ്.
മരുമക്കൾ: സജീന, ജാബർ, ഹസീന, ഹബീബ്, അർഷിത. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് എടത്തിരുത്തി സിറാജ് നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.