News One Thrissur
Thrissur

വാടാനപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വാടാനപ്പള്ളി: ദേശീയ പാത 66 ഗണേശമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഗണേശമംഗലം പടിഞ്ഞാറ് എംഎൽഎ വളവ് സ്വദേശി പണിക്ക വീട്ടിൽ നാസിം (19) , തളിക്കുളം സ്വദേശി കടവത്തേരി വീട്ടിൽ ബാബു (48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകരും, ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും ചേർന്ന് തൃശ്ശൂരിലെ ഹോസ്പിറ്റലിലും, ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എട്ട് മണിയോടെയായിരുന്നു അപകടം.

Related posts

ബജറ്റ്: മണലൂർ നിയോജക മണ്ഡലത്തിൽ 175.5 കോടി രൂപയുടെ പദ്ധതികൾ

Sudheer K

എംഡിഎംഎയുമായി വാടാനപ്പള്ളി സ്വദേശി പിടിയിൽ

Sudheer K

ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കർ ജന്മദിനം ആചരിച്ചു

Sudheer K

Leave a Comment

error: Content is protected !!