അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തെ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ടു ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. അരിമ്പുർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജി. സജീഷ് അധ്യക്ഷനായി. 112 ഗുണഭോക്താ ക്കൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു.
previous post