വലപ്പാട്: പഞ്ചായത്ത് ഓഫീസിന് പിറക് വശം എങ്ങൂർ ജയരാജൻ (82) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൃപ്രയാർ ബീച്ച് കെ.വി. പീതാംബരൻ റോഡിലുള്ള മകൾ റീജ ജഗദീശൻ്റെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രമണി.
മക്കൾ: ജ്യോതികുമാർ, ബിന്ദു, റിജ. മരുമക്കൾ: സോണി, സുനിൽലാൽ, ജഗദീശൻ.