News One Thrissur
Thrissur

തിരനോട്ടം ചലച്ചിത്രമേള : പോസ്റ്റർ പ്രകാശനം ചെയ്തു

തൃപ്രയാർ: മാർച്ച് എട്ട്, ഒൻപത് പത്ത് തീയതികളിൽ നാട്ടിക ജെകെ സിനിമാസിൽ രാമു കാര്യാട്ട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരനോട്ടം എന്ന പേരിൽ നടക്കുന്ന അന്തർദേശീയ ചലച്ചിത്രോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം രാമു കാര്യാട്ടിൻ്റെ ശിഷ്യനും സംവിധായകനുമായ ടി.കെ. വാസുദേവൻ നിർവ്വഹിച്ചു. മോചിത മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ ഷൈജു അന്തിക്കാട് പോസ്റ്റർ ഏറ്റുവാങ്ങി. ഷൈലേഷ് ദിവാകരൻ, ഐ.ഡി. രഞ്ജിത്, സലിം ഇമേജ്, രഞ്ജിത്ത് പരമേശ്വരൻ, പനൂർ തളിക്കുളം, ബിനീഷ് കൃഷ്ണൻ, അനൂപ് ചെന്ത്രാപ്പിന്നി തുടങ്ങിയവർ സംബന്ധിച്ചു.

Related posts

പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണശ്രമം

Sudheer K

കയ്പമംഗലത്ത് കാർ ഓട്ടോയിലിടിച്ച് നാല് പേർക്ക് പരിക്ക്

Sudheer K

ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടർന്നാണെന്ന് കുടുംബത്തിന്റെ ആരോപണം

Sudheer K

Leave a Comment

error: Content is protected !!