News One Thrissur
Thrissur

അർജ്ജുൻ അന്തരിച്ചു.

ഏങ്ങണ്ടിയൂർ: ആയിരം കണ്ണി ക്ഷേത്രത്തിന് പടിഞ്ഞാറ് കടവിൽ രാമചന്ദ്രൻ മകൻ അർജ്ജുൻ (30) അന്തരിച്ചു. ഡിഎച്ച്എൽ കമ്പനിയിലെ എൻജിനീയറായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.

അമ്മ: രത്നമല്ലിക.

സഹോദരി: കൃഷ്ണവിവിൻ.

Related posts

കൊടുങ്ങല്ലൂർ ഭരണി: ഏപ്രിൽ 8 നും 9 നും ഗതാഗത നിയന്ത്രണം.

Sudheer K

വേണുഗോപാൽ അന്തരിച്ചു

Sudheer K

വിഷ്ണുവിന്റെ മരണം: കാഞ്ഞാണി സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. 

Sudheer K

Leave a Comment

error: Content is protected !!