News One Thrissur
Thrissur

രാജൻ അന്തരിച്ചു

തൃപ്രയാർ: സേതുകുളത്തിന് സമീപം കരീപ്പാടത്ത് കിട്ട മകൻ രാജൻ (87) അന്തരിച്ചു. ഭാര്യ: ലളിത.

മക്കൾ: രഞ്ജിത്ത് ( കുവൈറ്റ്), ജൂല , സുജിത്ത്.

മരുമക്കൾ: ഹണി, കൃഷ്ണദേവ്, ലിസ. സംസ്കാരം ശനി രാവിലെ 9 ന് വീട്ടുവളപ്പിൽ.

Related posts

വാടാനപ്പള്ളി ഗണേശമംഗലത്ത് വൻ കഞ്ചാവ് വേട്ട; ഇരുപത് കിലോ കഞ്ചാവ് പിടികൂടി

Sudheer K

സുരേഷ് അന്തരിച്ചു.

Sudheer K

എടത്തിരുത്തിയിൽ വീട് കുത്തി തുറന്ന് മോഷണം

Sudheer K

Leave a Comment

error: Content is protected !!